
പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങും ഇല്ലാതെ, എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കുന്ന ഒരു നവകേരളം സൃഷ്ടിക്കുകയാണ് കേരളസര്‍ക്കാര്‍. കഴിഞ്ഞ 9 വര്‍ഷത്തിനിടെ മഹത്തായ മാറ്റങ്ങളാണ് കേരളത്തിലെ വൈദ്യുതി മേഖലയിലുണ്ടായത്. കേരളത്തിലെ വൈദ്യുതി മേഖലയെക്കുറിച്ചും നിരക്ക് വർദ്ധനയെക്കുറിച്ചും രാഷ്ട്രീയ തർക്കങ്ങൾ മുറുകുന്ന സാഹചര്യത്തിൽ, മുൻ സർക്കാരുകളുടെ കാലത്തെ വൈദ്യുതി നിയന്ത്രണങ്ങളെയും നിരക്ക് വർദ്ധനയെയും കുറിച്ചുള്ള വസ്തുതകൾ പരിശോധിക്കുന്നത് പ്രസക്തമാണ്. ഇടതുപക്ഷം ഭരിച്ച അഞ്ചു വർഷക്കാലം കേരളത്തിൽ ഒരു ദിവസം പോലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല എന്ന വസ്തുത അഭിമുഖത്തിൽ ചോദ്യമായി ഉയർന്നപ്പോൾ […]
The post പവർകട്ടില്ലാത്ത കേരളം: യുഡിഎഫിന്റെ 5 വർഷത്തേക്കാൾ കുറഞ്ഞ നിരക്ക് വർധനവ് എൽഡിഎഫിന്റെ 10 വർഷത്തിൽ, കണക്കുകൾ പുറത്ത് appeared first on Kairali News | Kairali News Live.
