പശ്ചിമ ബംഗാളിൽ നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നഴ്‌സുമാരിൽ ഒരാൾ മരിച്ചു

പശ്ചിമ ബംഗാളിൽ നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നഴ്‌സുമാരിൽ ഒരാൾ മരിച്ചു

nipah-death west bengal

പശ്ചിമ ബംഗാളിലെ ബരാസത്തിൽ നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നഴ്‌സുമാരിൽ ഒരാൾ മരിച്ചു. ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 25 കാരിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ജനുവരി 11 ന് സ്വകാര്യ ആശുപത്രിയിലാണ് രണ്ട് നിപ്പ വൈറസ് കേസുകൾ സ്ഥിരീകരിച്ചത്. രണ്ടാമത്തെ നഴ്സ് രോഗമുക്തിയെ തുടർന്ന് ആശുപത്രി വിട്ടു. ഇവരുമായി സമ്പർക്കം പുലർത്തിയിരുന്ന 120 പേർക്കും നിപ നെഗറ്റീവാണെന്ന് പരിശോധനയിൽ വ്യക്തമായി . അതേസമയം നിപ ബാധിച്ച് ബംഗ്ലാദേശിലും ഒരാൾ മരിച്ചു. ലോക ആരോഗ്യ […]

The post പശ്ചിമ ബംഗാളിൽ നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നഴ്‌സുമാരിൽ ഒരാൾ മരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമ ബംഗാളിൽ നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നഴ്‌സു… | Boolokam