
ബംഗാൾ എസ് ഐ ആർ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണർ. ഫെബ്രുവരി 14 വരെ നീട്ടണമെന്ന് ആവശ്യം.ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മനോജ് കുമാർ അഗർവാളാണ് ആവശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ചൊവ്വാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അയച്ച ഒരു ശുപാർശയിലാണ് സിഇഒ മനോജ് കുമാർ അഗർവാൽ വിവിധ രേഖകൾ അപ്‌ലോഡ് ചെയ്യാനും ഫോർമുകളുടെ തിരുത്തലുകൾ നടത്താനും അവ ശേഖരിക്കാനും കൂടുതൽ സമയം ആവശ്യപ്പെട്ടത്. Also read : സംസ്ഥാനത്തെ 294 നിയമസഭ നിയോജകമണ്ഡലങ്ങളിൽ […]
The post പശ്ചിമ ബംഗാൾ എസ് ഐ ആർ: സമയപരിധി നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ appeared first on Kairali News | Kairali News Live.
