
പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് അപ്രതീക്ഷിതമായി പദവി രാജിവെച്ചു. കാലാവധി പൂർത്തിയാക്കാൻ ഒന്നര വർഷം ബാക്കിനിൽക്കെയാണ് മലയാളി കൂടിയായ ആനന്ദബോസിന്റെ രാജി. കോട്ടയം മണ്ണാനം സ്വദേശിയാണ്. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങുന്നതിനിടെയുണ്ടായ ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പദവിയിലേറി മൂന്നര വർഷത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. രാജിക്ക് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആനന്ദബോസിന് പിന്നാലെ ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്തയും രാജിവെച്ചിട്ടുണ്ട്.തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി പശ്ചിമ […]
The post പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു appeared first on Kairali News | Kairali News Live.
