പശ്ചിമ ബം​ഗാൾ വിധിയെഴുതുന്നു; 9 മണി വരെ പോളിങ് 18.7 ശതമാനം

പശ്ചിമ ബം​ഗാൾ വിധിയെഴുതുന്നു; 9 മണി വരെ പോളിങ് 18.7 ശതമാനം

West Bengal Phase 1 Polling Today

പശ്ചിമ ബം​ഗാളിൽ ഇന്ന് വിധിയെഴുത്ത്. വം​ഗനാട്ടിലെ വലിയപ്പോരിന് സാക്ഷ്യം വഹിക്കാൻ ബം​ഗാൾ പോളിം​ഗ് ബൂത്തിലേക്ക്. ബംഗാളിൽ 9 മണി വരെ 18.76 ശതമാനം പോളിങ് ആണ് ഇതുവരെ രേഖപ്പെടുത്തിയത്. പശ്ചിമ ബം​ഗാളിൽ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഇത്തവണ വിജയമുറപ്പിക്കുമെന്ന ആത്മവിശ്വാസത്തോടെ ഇടതുപക്ഷം മത്സര രം​ഗത്തുണ്ട്. എസ്ഐആർ ഏറെ വിവാദമായ മുർഷിദാബാദ്, ജൽപായിഗുരി, തുടങ്ങിയ മേഖലകളിലും ഡാർജിലിങ്, സിലിഗുരി, കൂച്ച് ബിഹാർ ഉൾപ്പെടെയുള്ള മേഖലകളിലുമാണ് വോട്ടെടുപ്പ് നടക്കുക. അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. […]

The post പശ്ചിമ ബം​ഗാൾ വിധിയെഴുതുന്നു; 9 മണി വരെ പോളിങ് 18.7 ശതമാനം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമ ബം​ഗാൾ വിധിയെഴുതുന്നു; 9 മണി വരെ പോളിങ് 18.7 ശതമാനം… | Boolokam