
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പ്രവാസികള്‍ക്ക് അടിയന്തര സഹായവുമായി നോര്‍ക്ക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് സജ്ജം. നോര്‍ക്കയില്‍ ഇതുവരെ 567 കോളുകള്‍ ലഭിച്ചുവെന്നും ജനങ്ങള്‍ ഔദ്യോഗിക വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും നോര്‍ക്ക വകുപ്പ് സെക്രട്ടറി അനുപമ ടിവി ഐഎഎസ് കൈരളി ന്യൂസിനോട് പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നടപടികള്‍ വിലയിരുത്തി പ്രവാസികള്‍ക്ക് അടിയന്തര സഹായം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരും നോര്‍ക്കയും. നോര്‍ക്കയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് സജ്ജമാണ്. 24 മണിക്കൂറും നോര്‍ക്ക വകുപ്പ് സെക്രട്ടറി അനുപമ ടിവി […]
The post പശ്ചിമേഷ്യന്‍ സംഘർഷം; പ്രവാസികള്‍ക്ക് അടിയന്തര സഹായവുമായി നോര്‍ക്ക appeared first on Kairali News | Kairali News Live.
