
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം വിലയിരുത്തി നിർണായക സുരക്ഷായോഗം ചേർന്ന് ഇന്ത്യ. കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷ ഒരുക്കാൻ നടപടികൾ സ്വീകരിക്കാൻ നിർദേശം. ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തിലുള്ള പ്രതിഷേധത്തിനിടെ ശ്രീനഗറിൽ സംഘർഷം. ഇറാൻ അനുകൂല പ്രതിഷേധങ്ങൾ നിരീക്ഷിക്കാൻ സംസ്ഥനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്നലെ രാത്രിയോടെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ദില്ലിയിൽ അടിയന്തരസുരക്ഷാ സമിതി യോഗം ചേർന്നത്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കേന്ദ്ര സുരക്ഷാകാര്യ മന്ത്രിസഭ വിലയിരുത്തി. ഗൾഫ് രാജ്യങ്ങൾ, ഇസ്രയേൽ, ഇറാൻ എന്നിവിടങ്ങളിൽ ഇന്ത്യൻ […]
The post പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം; നിർണായക സുരക്ഷായോഗം ചേർന്ന് ഇന്ത്യ appeared first on Kairali News | Kairali News Live.
