പശ്ചിമേഷ്യയിലെ യുദ്ധഭീതി; സന്ദർശക വിസാ കാലാവധി നീട്ടി നൽകി ഖത്തർ

പശ്ചിമേഷ്യയിലെ യുദ്ധഭീതി; സന്ദർശക വിസാ കാലാവധി നീട്ടി നൽകി ഖത്തർ

visiting visa extended

യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷം ഗൾഫ് മേഖലയെയും ബാധിച്ച സാഹചര്യത്തിൽ സന്ദർശക വിസയിൽ രാജ്യത്തെത്തിയവരുടെ വിസാ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2026 ഫെബ്രുവരി 28 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന, കാലഹരണപ്പെട്ടതോ അല്ലെങ്കിൽ കാലഹരണപ്പെടാൻ പോകുന്നതോ ആയ എല്ലാ വിഭാഗങ്ങളിലുമുള്ള എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് നീട്ടിയതായാണ് അറിയിപ്പ്. മേഖലയിലെ സംഘർഷങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ കാലാവധി വീണ്ടും നീട്ടിനൽകും. ഇവരിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. […]

The post പശ്ചിമേഷ്യയിലെ യുദ്ധഭീതി; സന്ദർശക വിസാ കാലാവധി നീട്ടി നൽകി ഖത്തർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമേഷ്യയിലെ യുദ്ധഭീതി; സന്ദർശക വിസാ കാലാവധി നീട്ടി നൽകി… | Boolokam