പശ്ചിമേഷ്യയിലെ സംഘർഷം: കൂപ്പുകുത്തി ഇന്ത്യൻ ഓഹരിവിപണി; സെൻസെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു

പശ്ചിമേഷ്യയിലെ സംഘർഷം: കൂപ്പുകുത്തി ഇന്ത്യൻ ഓഹരിവിപണി; സെൻസെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു

യുഎസ് ഇസ്രായേലി സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തിന്റെ പ്രതിഫലനം ഓഹരിവിപണിയിലും. ഒരുഘട്ടത്തിൽ 24,600 പോയിന്റ് പരിധി വരെ ഇടിഞ്ഞ നിഫ്റ്റി സൂചിക 350 പോയിന്റോളം താഴ്ന്നു 24,830.80 പോയിന്റിൽ ആണ് വ്യാപാരം ചെയ്യുന്നത്. സെൻസെക്‌സ് 1000 ത്തിലേറെ പോയിന്റുകൾ ഇടിഞ്ഞ് 80,227.74 ലേക്ക് താഴ്ന്നു. വാരാന്ത്യത്തിൽ നടന്ന അമേരിക്ക–ഇസ്രായേൽ സംയുക്ത സൈനിക നടപടിയിൽ ഇറാന്റെ സുപ്രീം ലീഡർ ആയത്തൊള്ള അലി ഖമേനെയിയുടെ മരണം സംഭവിച്ചതായ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആഗോള രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ കടുത്ത അസ്ഥിരതയിലേക്ക് നീങ്ങി. ഈ […]

The post പശ്ചിമേഷ്യയിലെ സംഘർഷം: കൂപ്പുകുത്തി ഇന്ത്യൻ ഓഹരിവിപണി; സെൻസെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമേഷ്യയിലെ സംഘർഷം: കൂപ്പുകുത്തി ഇന്ത്യൻ ഓഹരിവിപണി; സെൻസ… | Boolokam