പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഇറാന്റെ തിരിച്ചടിയിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു; ഗൾഫ് രാജ്യങ്ങളിൽ ഡ്രോൺ ആക്രമണം ശക്തം

പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഇറാന്റെ തിരിച്ചടിയിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു; ഗൾഫ് രാജ്യങ്ങളിൽ ഡ്രോൺ ആക്രമണം ശക്തം

Mahmoud Ahmadinejad death rumors

പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ഇറാന്റെ പ്രത്യാക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. സൈനികർക്ക് പുറമെ അമേരിക്കയുടെ അത്യാധുനിക പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെയും ഇറാൻ ശക്തമായ ആക്രമണം നടത്തി. ഇറാന്റെ മുൻ പ്രസിഡന്റ് മഹമ്മൂദ് അഹ്മദ് നജാദ് (മഹമ്മൂദ് അഹ്മദിനെജാദ്) ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 2005 മുതൽ 2013 വരെ ഇറാന്റെ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. […]

The post പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഇറാന്റെ തിരിച്ചടിയിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു; ഗൾഫ് രാജ്യങ്ങളിൽ ഡ്രോൺ ആക്രമണം ശക്തം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഇറാന്റെ തിരിച്ചടിയിൽ മൂന്ന് യുഎസ്… | Boolokam