
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഫലപ്രദമായി ഇടപെടണമെന്ന് കേരള പ്രവാസി സംഘം. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. പ്രവാസി മലയാളികൾ വലിയ ആശങ്കയിലാണ് കഴിയുന്നതെന്ന് പ്രവാസിസംഘം ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി പറഞ്ഞു. Also read: ആയത്തുള്ള ഖമനേയിയുടെ ഭാര്യ മരിച്ചു; ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു ഗൾഫ് രാജ്യങ്ങളിലും ഇറാൻ ഇസ്രയൽ എന്നിവിടങ്ങളിലുമായി ഒരു കോടിയോളം ഇന്ത്യക്കാർ കഴിയുന്നുണ്ട്. ഇതിൽ മലയാളികൾ 40 ലക്ഷത്തോളം വരും. കേരളത്തിന്റെ […]
The post പശ്ചിമേഷ്യൻ യുദ്ധം: പ്രവാസികളുടെ സുരക്ഷയ്ക്ക് അടിയന്തര ഇടപെടൽ വേണമെന്ന് കേരള പ്രവാസി സംഘം appeared first on Kairali News | Kairali News Live.
