
അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളും ഇറാൻ്റെ തിരിച്ചടിയുമെല്ലാം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഓഹരി വിപണി കടുത്ത സമ്മർദ്ദത്തിലേക്ക് വഴുതിയിറങ്ങി. അവധി ദിനത്തിന് ശേഷം വ്യാപാരം പുനരാരംഭിച്ച ഇന്ന്, നിഫ്റ്റി സൂചിക 500-ലധികം പോയിന്റ് ഇടിഞ്ഞ് 24,300 പോയിന്റിന് ന് സമീപം വ്യാപാരം തുടരുന്നു. സെൻസെക്‌സും 1,600-ലധികം പോയിന്റ് ഇടിഞ്ഞ് 78,600 പോയിന്റിന് താഴെ തുടരുകയാണ്. പ്രധാന ഓഹരികൾ എല്ലാം ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. എൽ&ടി , ടാറ്റ സ്റ്റീൽ , ഇൻഡിഗോ , ശ്രീറാം ഫിനാൻസ് […]
The post പശ്ചിമേഷ്യൻ സംഘർഷം വിപണിയെ തകർത്തോ? സെൻസെക്സ്-നിഫ്റ്റിയിൽ കനത്ത ഇടിവ്! appeared first on Kairali News | Kairali News Live.
