
പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ ഇന്നും പാർലമെൻ്റിൻ്റെ ഇരു സഭകളും പ്രക്ഷുബ്ദമാകും. ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ഇന്നലെ വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ ഇരു സഭകളിലും പ്രസ്താവന നടത്തിയിരുന്നു. അമേരിക്കയും, ഇസ്രയേലും ഇറാന് നേരെ നടത്തിയ അതിക്രമത്തെ അപലപിക്കാൻ പോലും തയ്യാറാകാതെയുള്ള പ്രസ്താവന ആയിരുന്നു വിദേശകാര്യ മന്ത്രി നടത്തിയത്. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന അമേരിക്കയുടെ പ്രസ്താവനകളിൽ പ്രധാനമന്ത്രി തുടരും മൗനം ഉൾപ്പെടെ ഉയർത്തി ഇന്നും സഭയിൽ പ്രതിപക്ഷം പ്രതിഷേധിക്കും. ALSO […]
The post പശ്ചിമേഷ്യൻ സംഘർഷം: പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത, സഭകൾ പ്രക്ഷുബ്ധമാകും appeared first on Kairali News | Kairali News Live.
