
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷസാഹചര്യത്തെത്തുടർന്ന് പ്രവാസി കേരളീയർക്കായി ആരംഭിച്ച നോർക്ക ഹെൽപ്പ് ഡെസ്കിൽ ഇതുവരെ 830 പേർ ബന്ധപ്പെട്ടതായി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. 2026 മാർച്ച് 05 വൈകിട്ട് 5 മണി വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുമാത്രം 538 പേരാണ് സഹായം തേടിയത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നായി യു.എ.ഇ (148), ഖത്തർ (59), ബഹ്റൈൻ (52), കുവൈത്ത് (16), സൗദി അറേബ്യ (10), ഒമാൻ (5) എന്നിങ്ങനെയും ബ്രിട്ടനിൽ നിന്ന് രണ്ടുപേരും ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെട്ടു. […]
The post പശ്ചിമേഷ്യൻ സംഘർഷം: പ്രവാസികളുടെ തുണയായി നോർക്ക; ഹെൽപ്പ് ഡെസ്കിൽ ഇതുവരെ ലഭിച്ചത് 830 കോളുകൾ appeared first on Kairali News | Kairali News Live.
