
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ അതീവ ജാഗ്രതയും അവധാനതയും പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുദ്ധ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ വസ്തുതകൾ ചോർന്നുപോകാതെയും അതിശയോക്തി കലർത്താതെയും അവതരിപ്പിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം. സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത മാധ്യമ മേധാവികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങൾക്കും ഗൾഫ് രാജ്യങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളതിനാൽ, അവിടുത്തെ വാർത്തകൾ നാട്ടിലെ കുടുംബങ്ങളിൽ വലിയ രീതിയിലുള്ള ഭയവും ആശങ്കയും വർധിപ്പിക്കാൻ ഇടയാക്കുമെന്ന് […]
The post പശ്ചിമേഷ്യൻ സംഘർഷം: മാധ്യമങ്ങൾ ജാഗ്രത പാലിക്കണം; പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുത് : മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
