പശ്ചിമേഷ്യൻ സംഘർഷം:’ഒരു നിലപാട് എടുക്കുന്നതിന് വേണ്ടി മാത്രം എന്തെങ്കിലും പറഞ്ഞാൽ അതിനെ ഗൗരവമായി എടുക്കേണ്ടതില്ല’; ശശി തരൂരിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ്

പശ്ചിമേഷ്യൻ സംഘർഷം:’ഒരു നിലപാട് എടുക്കുന്നതിന് വേണ്ടി മാത്രം എന്തെങ്കിലും പറഞ്ഞാൽ അതിനെ ഗൗരവമായി എടുക്കേണ്ടതില്ല’; ശശി തരൂരിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ്

K
Kairali NewsSource Link
sandeep dikshit shashi tharoor

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള കോൺഗ്രസ് എം പി ശശി തരൂരിന്റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹം തുറന്നു പറഞ്ഞത്. ശശി തരൂർ വ്യത്യസ്തമായ രീതിയിലാണ് ചിന്തിക്കുന്നതെന്നും അത് നമ്മൾ പല ദിവസങ്ങളായി കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അദ്ദേഹത്തിന് പല കാര്യങ്ങളെക്കുറിച്ചും വലിയ ധാരണയുണ്ടെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 1950-കളിലെയും 60-കളിലെയും വിദേശനയങ്ങളെ ഇന്നത്തെ സാഹചര്യങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്യുന്നത് ഇതിന് ഉദാഹരണമാണ്. രാജ്യത്തിന്റെ അക്കാലത്തെയും ഇപ്പോഴത്തെയും […]

The post പശ്ചിമേഷ്യൻ സംഘർഷം:’ഒരു നിലപാട് എടുക്കുന്നതിന് വേണ്ടി മാത്രം എന്തെങ്കിലും പറഞ്ഞാൽ അതിനെ ഗൗരവമായി എടുക്കേണ്ടതില്ല’; ശശി തരൂരിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമേഷ്യൻ സംഘർഷം:’ഒരു നിലപാട് എടുക്കുന്നതിന് വേണ്ടി മാത്ര… | Boolokam