പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 12 ഗൾഫ് രാജ്യങ്ങൾ

പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 12 ഗൾഫ് രാജ്യങ്ങൾ

K
Kairali NewsSource Link
gulf iran israel conflict

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷ സാഹചര്യങ്ങളെ കുറിച്ച് ആശങ്ക ഉയർത്തി 12 ഗൾഫ്–അറബ്–ഇസ്ലാമിക് രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധം അറിയിച്ചു. ഇറാൻ ആക്രമണപരമായ നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടു. മേഖലയിലെ സായുധ സംഘങ്ങൾക്ക് നൽകുന്ന പിന്തുണ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇത്തരം ഇടപെടലുകൾ മേഖലയുടെ സ്ഥിരതയെ ഗുരുതരമായി ബാധിക്കും. അതേസമയം ആഗോള വ്യാപാരത്തിനും ഊർജ്ജ വിതരണത്തിനും നിർണായകമായ ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണികളും അവസാനിപ്പിക്കണമെന്നും ആവശ്യമുയർത്തി. സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഈ […]

The post പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 12 ഗൾഫ് രാജ്യങ്ങൾ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യ… | Boolokam