പശ്ചിമേഷ്യൻ സംഘർഷം; കുടിവെള്ളത്തിനും വില ഉയരുമോ?

പശ്ചിമേഷ്യൻ സംഘർഷം; കുടിവെള്ളത്തിനും വില ഉയരുമോ?

K
Kairali NewsSource Link
west-asia-conflict-impact-india-bottled-water-crisis-plastic-polymer-price-hike

പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നതോടെ ഇന്ത്യയിൽ പാചകവാതകത്തിന് പിന്നാലെ കുപ്പിവെള്ള വിപണിയും വൻ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സൂചന. രാജ്യത്ത് ശുദ്ധജലത്തിന് ക്ഷാമമില്ലെങ്കിലും, വെള്ളം നിറയ്ക്കാനുള്ള കുപ്പികളുടെ നിർമ്മാണച്ചെലവ് കുതിച്ചുയരുന്നതാണ് ഏകദേശം 46,150 കോടി രൂപയുടെ ഈ വൻകിട വ്യവസായത്തിന് തിരിച്ചടിയാകുന്നത്. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ദുഷ്‌കരമായതോടെ പ്ലാസ്റ്റിക് നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുവായ പോളിമറിന്റെ വിലയിൽ 12 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിന്തറ്റിക് പോളിമറായ പോളിത്തീൻ ഉപയോഗിച്ചാണ് കുപ്പികൾ നിർമ്മിക്കുന്നത് എന്നതിനാൽ, നേരത്തെ കിലോഗ്രാമിന് 18 രൂപയായിരുന്ന […]

The post പശ്ചിമേഷ്യൻ സംഘർഷം; കുടിവെള്ളത്തിനും വില ഉയരുമോ? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പശ്ചിമേഷ്യൻ സംഘർഷം; കുടിവെള്ളത്തിനും വില ഉയരുമോ? — Kairali… | Boolokam