
പാചകവാതക ക്ഷാമം പരിഹരിക്കാത്ത കേന്ദ്രസർക്കാർ നയത്തിനെതിരെ തൃശ്ശൂരിൽ ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ച് എൽഡിഎഫ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധം സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പെരിങ്ങാവുള്ള ഓഫീസിലേക്കായിരുന്നു പ്രതിഷേധം നടത്തിയത്. പാചകവാതക ക്ഷാമം ഇന്ത്യൻ ഗവൺമെന്റ് ക്ഷണിച്ചുവരുത്തിയതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. Also read : ട്രാൻസ്‌ജെൻഡേഴ്സിനെതിരായി കേന്ദ്രത്തിന്റെ മനുഷ്യത്വവിരുദ്ധമായ നിയമഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡോ. ആർ ബിന്ദു തൃശ്ശൂർ ജില്ലയിലും […]
The post പാചക വാതക ക്ഷാമം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തി എൽഡിഎഫ് appeared first on Kairali News | Kairali News Live.
