
അമേരിക്ക-ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന യുദ്ധം മൂലം രാജ്യത്തുണ്ടായിട്ടുള്ള പാചകവാതക ക്ഷാമത്തിൽ ആശങ്ക രേഖപ്പെടുത്തി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. യുദ്ധം മൂലം വിതരണ ശൃംഖല തടസ്സപ്പെട്ടതും ഗാർഹിക സിലിണ്ടറുകൾ 1,500 മുതൽ 4,000 രൂപ വരെ നിരക്കിൽ കരിഞ്ചന്തയിൽ വിൽക്കുന്നതും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. പാചകവാതക ക്ഷാമം മൂലം വിദ്യാർത്ഥി ഹോസ്റ്റലുകൾ ഭാഗികമായി അടച്ചുപൂട്ടുന്നതും ഭക്ഷണക്രമം വെട്ടിക്കുറയ്ക്കുന്നതും വിദ്യാർത്ഥികളുടെ പഠനത്തെയും ആരോഗ്യത്തെയും ബാധിക്കുന്നതായും, ഹോട്ടൽ മേഖലയെയും ഗിഗ് […]
The post പാചകവാതക ക്ഷാമത്തിൽ ആശങ്ക രേഖപ്പെടുത്തി എം എ ബേബി പ്രധാനമന്ത്രിക്ക് കത്തയച്ചു appeared first on Kairali News | Kairali News Live.
