പാട്ടും പാടി കറങ്ങി നടന്നു തോറ്റ സ്ഥാനാർത്ഥിയെ വേണ്ട; രമ്യ ഹരിദാസിനെതിരെ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം

പാട്ടും പാടി കറങ്ങി നടന്നു തോറ്റ സ്ഥാനാർത്ഥിയെ വേണ്ട; രമ്യ ഹരിദാസിനെതിരെ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം

K
Kairali NewsSource Link
congress leaders against ramyaharidas

രമ്യാ ഹരിദാസിനെതിരെ തിരുവനന്തപുരത്ത് കോൺ​ഗ്രസ് നേതാക്കളുടെ പ്രതിഷേധം. രമ്യാ ഹരിദാസിനെ ചിറയിൻകീഴ് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. പാട്ടും പാടി കറങ്ങി നടന്ന് തോറ്റ സ്ഥാനാർത്ഥിയെ വേണ്ട എന്നുള്ളതാണ് ആവശ്യം. ജില്ലയ്ക്ക് പുറത്തുനിന്ന് ആരെയും കെട്ടിയിറക്കരുത് എന്നാണ് നേതാക്കളുടെ ആവശ്യം. രമ്യയ്ക്ക് സീറ്റ് നൽകുന്നത് ദളിത് പ്രവർത്തകരെ അവഹേളിക്കുന്നതിന് തുല്യമാണ്. തലസ്ഥാനത്ത് സമരങ്ങളിൽ പങ്കെടുത്ത നിരവധി നേതാക്കളുണ്ട്. സംവരണ സീറ്റിൽ ദളിത് വിഭാഗത്തിലെ തലസ്ഥാനം ജില്ലയിലെ നേതാക്കളെ തഴയുന്നുവെന്നും സമരത്തിനും പ്രതിഷേധത്തിനും മുൻപിൽ ഉണ്ടായിരുന്നവരാണ് തങ്ങളെന്നും നേതാക്കൾ മാധ്യമങ്ങളോട് […]

The post പാട്ടും പാടി കറങ്ങി നടന്നു തോറ്റ സ്ഥാനാർത്ഥിയെ വേണ്ട; രമ്യ ഹരിദാസിനെതിരെ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാട്ടും പാടി കറങ്ങി നടന്നു തോറ്റ സ്ഥാനാർത്ഥിയെ വേണ്ട; രമ്യ… | Boolokam