പാഠപുസ്തക വിതരണം നേരത്തെയാക്കുന്നത് തുഗ്ലക് പരിഷ്കാരമോ? ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി

പാഠപുസ്തക വിതരണം നേരത്തെയാക്കുന്നത് തുഗ്ലക് പരിഷ്കാരമോ? ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി

v-sivankutty-slams-ramesh-chennithala-over-textbook-distribution-controversy

പാഠപുസ്തകങ്ങൾ അധ്യയന വർഷം തുടങ്ങുന്നതിന് മുൻപേ വിതരണം ചെയ്യുന്നത് ‘തുഗ്ലക് പരിഷ്കാരമെന്ന്’ ആക്ഷേപിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2026-27 അധ്യയന വർഷത്തെ പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പൊതുവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കുന്ന കാലമാണിതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പുതിയ അധ്യയന വർഷം തുടങ്ങാൻ മൂന്ന് മാസങ്ങൾ ബാക്കി നിൽക്കേ പാഠപുസ്തകങ്ങൾ തയ്യാറായിക്കഴിഞ്ഞു. ഹയർ സെക്കൻഡറി പാഠപുസ്തകങ്ങളുടെ വിതരണം […]

The post പാഠപുസ്തക വിതരണം നേരത്തെയാക്കുന്നത് തുഗ്ലക് പരിഷ്കാരമോ? ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാഠപുസ്തക വിതരണം നേരത്തെയാക്കുന്നത് തുഗ്ലക് പരിഷ്കാരമോ? ചെന… | Boolokam