പാഠപുസ്തക വിതരണത്തിലെ മെല്ലെപ്പോക്ക്: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കണക്കുകൾ പുറത്ത്; സതീശന്റെ വാദങ്ങൾ പൊളിയുന്നു

പാഠപുസ്തക വിതരണത്തിലെ മെല്ലെപ്പോക്ക്: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കണക്കുകൾ പുറത്ത്; സതീശന്റെ വാദങ്ങൾ പൊളിയുന്നു

vd-satheesan-lie-kerala-school-textbook-distribution-history-udf-govt

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് പാഠപുസ്തക വിതരണം വൈകിയത് ഒരു വർഷം മാത്രമാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് പഴയകാല രേഖകൾ വ്യക്തമാക്കുന്നു. 2011 മുതൽ 2016 വരെയുള്ള യു.ഡി.എഫ് ഭരണകാലയളവിൽ ഓരോ വർഷവും പാഠപുസ്തക വിതരണത്തിൽ കനത്ത പ്രതിസന്ധിയാണ് നേരിട്ടിരുന്നത്. 2011-ൽ വി.എസ് സർക്കാരിന്റെ കാലത്ത് അച്ചടി പൂർത്തിയായതിനാൽ വലിയ പരാതികൾ ഉയർന്നില്ലെങ്കിലും, തൊട്ടടുത്ത വർഷം മുതൽ സ്ഥിതി മാറി. 2012-ൽ അധ്യയന വർഷം പകുതിയായിട്ടും 40 ശതമാനം പുസ്തകങ്ങൾ മാത്രമാണ് വിതരണം […]

The post പാഠപുസ്തക വിതരണത്തിലെ മെല്ലെപ്പോക്ക്: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കണക്കുകൾ പുറത്ത്; സതീശന്റെ വാദങ്ങൾ പൊളിയുന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാഠപുസ്തക വിതരണത്തിലെ മെല്ലെപ്പോക്ക്: ഉമ്മൻചാണ്ടി സർക്കാരിന… | Boolokam