
ജെൻസിക്കാലത്തിലേക്ക് ലോകം മാറുന്നതിനൊപ്പം സോഷ്യൽ ലോകത്ത് ഇക്കാലമത്രയും ഉപയോഗിച്ചിരുന്ന വാക്കുകളിലും ഏതാണ്ടൊക്കെ മാറ്റം സംഭവിച്ചിട്ടുണ്ട്. ആരോഗ്യരംഗത്തും ഈ മാറ്റം പ്രതിഫലിക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ ലോകം കീഴടക്കിയിരിക്കുന്നത് ആൽമണ്ട് മോംമും ബട്ടർ മോംമുമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ ഏറെ വിമർശനം നേരിടുന്ന വിഭാഗമാണ് ആൽമണ്ട് മോം. ആരോഗ്യത്തെക്കുറിച്ചുള്ള അമിതമായ ആശങ്കയാണ് ഇവരിൽ കണ്ടുവരുന്ന പ്രത്യേകത. ഭാരം കുറയ്ക്കുന്നതിലും ഡയറ്റ് പാലിക്കുന്നതിലും ഇവർ ശ്രദ്ധ നൽകുന്നുണ്ട്. വിശക്കുന്നുവെന്ന് പറയുമ്പോൾ രണ്ട് ബദാം ചവച്ചു കഴിയ്ക്കൂവെന്ന് പറയുന്നതിൽ നിന്നാണ് ഈ […]
The post പാരന്റിങ്ങിലെ പുത്തൻ ട്രെൻഡ്; സോഷ്യൽ ലോകത്തെ ‘ആൽമണ്ട്’ അമ്മമാരും ‘ബട്ടർ’ അമ്മമാരും appeared first on Kairali News | Kairali News Live.
