പാലക്കാടിന് ഇനി പുതിയ സിപിഐഎം കമ്മിറ്റി ഓഫീസ്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പാലക്കാടിന് ഇനി പുതിയ സിപിഐഎം കമ്മിറ്റി ഓഫീസ്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

CM Pinarayi Vijayan Inaugurates Renovated CPI(M) District Committee Office in Palakkad

ആയിരങ്ങളെ സാക്ഷി നിറുത്തി പാലക്കാട് നവീകരിച്ച സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.മുൻ കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ.ബാലൻ പതാക ഉയർത്തി. പോളിറ്റ്ബ്യൂറോ അംഗം വിജയരാഘവൻ‌, ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, മന്ത്രി എം.ബി.രാജേഷ് തുടങ്ങി സംസ്ഥാന സമിതി അംഗങ്ങളും മുതിർന്ന നേതാക്കളും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി ജില്ലാ കമ്മിറ്റി ഓഫീസ് നടന്ന് കണ്ടു. നവീകരിച്ച പ്രവർത്തികൾ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു വിശദീകരിച്ച് […]

The post പാലക്കാടിന് ഇനി പുതിയ സിപിഐഎം കമ്മിറ്റി ഓഫീസ്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലക്കാടിന് ഇനി പുതിയ സിപിഐഎം കമ്മിറ്റി ഓഫീസ്; മുഖ്യമന്ത്രി… | Boolokam