
പാലക്കാട് നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാകുന്നതിനിടെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിയുടെ നിലപാടുകൾ വിവാദമാകുന്നു. പാലക്കാട് സീറ്റിൽ രമേഷ് പിഷാരടിയെ സ്ഥാനാർഥിയാക്കിയത് ബിജെപിക്ക് ഗുണകരമാണെന്ന മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂറിന്റെ ആരോപണത്തിനിടയിൽ, വിവിധ വിഷയങ്ങളിലെ പിഷാരടിയുടെ നിലപാടുകളും കോൺഗ്രസ്-ബിജെപി ഒത്തുകളിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന വിമർശനം ശക്തമാകുന്നു. സ്വയം കോൺഗ്രസ് അനുഭാവിയെന്ന് വിശേഷിപ്പിക്കുന്ന പിഷാരടി, പ്രധാന വിഷയങ്ങളിൽ സംഘപരിവാറിനോട് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നതാണ് വിമർശകരുടെ ആരോപണം. പലസ്തീൻ വിഷയത്തിൽ, ഇസ്രായേലി ആക്രമണങ്ങളെ […]
The post പാലക്കാട് രാഷ്ട്രീയത്തിൽ ട്വിസ്റ്റ്! രമേശ് പിഷാരടിയുടെ ബിജെപി അനുകൂല നിലപാടുകൾ വീണ്ടും വൈറൽ appeared first on Kairali News | Kairali News Live.
