
പാലക്കാട് ഐ.ഐ.ടി വിദ്യാർഥിനിക്ക് ക്യാമ്പസിനുള്ളിൽ വെച്ച് രാത്രി തലയ്ക്ക് അടിയേറ്റു. അടിച്ചത് ആരെന്ന് കണ്ടെത്തിയില്ല. വലതു കണ്ണിന് മുകളിലായി നെറ്റിയിലും തലയിലുമാണ് വിദ്യാർഥിനിക്ക് പരിക്ക്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനി അപകട നില തരണം ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പാലക്കാട് എസ്.പി. അറിയിച്ചു. Also read: ഏറ്റവും കൂടുതൽ ബില്ലുകൾ പാസാക്കിയെന്ന റെക്കോർഡ് നേട്ടം; ചരിത്രം കുറിച്ച് പതിനഞ്ചാം കേരള നിയമസഭയ്ക്ക് സമാപനം പാലക്കാട് കഞ്ചിക്കോട് സ്ഥിതി ചെയ്യുന്ന ഐ.ഐ.ടി […]
The post പാലക്കാട് വിദ്യാർഥിനിക്ക് ക്യാമ്പസിനുള്ളിൽ വെച്ച് തലയ്ക്ക് അടിയേറ്റു; പ്രതിക്കായി അന്വേഷണം ശക്തം appeared first on Kairali News | Kairali News Live.
