
പാലക്കാട് മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച നഗരപ്രദക്ഷണത്തിനിടെ ആന വിരണ്ടോടി. പ്രദക്ഷിണത്തിനിടെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് സംഭവം ഉണ്ടായത്. എഴുന്നള്ളിപ്പിന് എത്തിയിരുന്ന ചിറക്കൽ പരമേശ്വരൻ എന്ന ആനയാണ് വിരണ്ടത്.ആനയ്ക്കൊപ്പം സഞ്ചരിച്ചയാളുടെ കൈയിലെ വിളക്കിൽ നിന്നുള്ള തീ വഴിയോര കച്ചവടക്കാരുടെ പക്കലുണ്ടായിരുന്ന ഹൈഡ്രജൻ ബലൂണിലേക്ക് പടർന്നതോടെയാണ് ആന ഭയന്ന് വിരണ്ടോടിയത്. തുടർന്ന് ആനയെ തളച്ചതിനാൽ മറ്റു അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. updating…
The post പാലക്കാട് വേലയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആന വിരണ്ടോടി appeared first on Kairali News | Kairali News Live.
