
ചുവപ്പ് കോട്ടയായ പാലക്കാട് ജില്ലയിൽ സിപിഐഎംന് പുതിയ ജില്ലാ കമ്മിറ്റി ഓഫീസ് ഉയരുന്നു. ഈ മാസം മൂന്നാം തിയതി മുഖ്യമന്ത്രി പിണറായി വിജയൻ ഓഫീസ് ഉദ്ഘാടനം നിർവഹിക്കും. സിപിഐഎം രൂപീകൃതമായതിന് ശേഷമുള്ള ആദ്യ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് പുതിയ ജില്ലാ കമ്മിറ്റി ഓഫീസായി മാറുന്നത്. ഭാവി ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് , ആധുനിക രീതിയിലാണ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് , പാലക്കാട്ടെ പാർട്ടി പ്രവർത്തകർ പുതുക്കി പണിതിരിക്കുന്നത്. പോഷകസംഘടനകൾക്കടക്കം ചെറു […]
The post പാലക്കാട് സിപിഐഎമ്മിന് പുതിയ ജില്ലാ കമ്മിറ്റി ഓഫീസ്; മുഖ്യമന്ത്രി മൂന്നിന് ഉദ്ഘാടനം ചെയ്യും appeared first on Kairali News | Kairali News Live.
