പാലായിൽ നിർമാണ തൊഴിലാളി കൊല്ലപ്പെട്ടു;ഒരാൾ അറസ്റ്റിൽ

പാലായിൽ നിർമാണ തൊഴിലാളി കൊല്ലപ്പെട്ടു;ഒരാൾ അറസ്റ്റിൽ

pala murder police arrested one

പാലാ മുരിക്കുംപുഴയിൽ നിർമാണ തൊഴിലാളി കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ ഷാജി (45) ആണ് മരിച്ചത്. തൊഴിലാളികൾ തമ്മിലുള്ള വഴക്കിനിടെയാണ് ഇയാൾ മരിച്ചത്. കൂടെ താമസിക്കുന്ന ശ്യാം എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടത്. ഷാജിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. Also read: ഭാ​ര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി; ഞെട്ടലോടെ നാട് ഇരുവരും തമ്മിലുള്ള വാക്ക് തർക്കം ആണ് കൊലപാതകത്തിന് കാരണം എന്ന് പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടന്നു വരുകയാണ്.

The post പാലായിൽ നിർമാണ തൊഴിലാളി കൊല്ലപ്പെട്ടു;ഒരാൾ അറസ്റ്റിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലായിൽ നിർമാണ തൊഴിലാളി കൊല്ലപ്പെട്ടു;ഒരാൾ അറസ്റ്റിൽ — Kair… | Boolokam