പാലോട് കുടവനാട് കാട്ടിൽ തീപിടിത്തം

പാലോട് കുടവനാട് കാട്ടിൽ തീപിടിത്തം

fire break out

പാലോട് താന്നിമൂട് കുടവനാട് കാട്ടിൽ തീപിടിത്തം. വൈകിട്ട് 4.30-ഓടെയാണ് പ്രദേശത്ത് തീ പടർന്നത്. പാലോട് ഫയർ സ്റ്റേഷനിൽ നിന്നുള്ള യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ തീവ്രശ്രമം തുടരുന്നു. Also read : കേരള പൊലീസിൽ 9 ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് ലഭിച്ചു ചെക്കോണം വനത്തിലാണ് തീപിടുത്തമുണ്ടായത്. വനത്തിന്റെ 10 ഏക്കർ നശിച്ചതായാണ് റിപ്പോർട്ട്. കാറ്റ് വീശുന്നതിനാൽ തീ വീണ്ടും കത്തുന്നത് ആശങ്കയ്ക്ക് വഴി വച്ചു. വിതുര, നെടുമങ്ങാട് എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ആഞ്ഞിലി മരങ്ങൾ ഉൾപ്പെടെ […]

The post പാലോട് കുടവനാട് കാട്ടിൽ തീപിടിത്തം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലോട് കുടവനാട് കാട്ടിൽ തീപിടിത്തം — Kairali News | Boolokam | Boolokam