
മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ നടത്തിയ ‘ഇരുവർ’ എന്ന അഭിമുഖം കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും ഈ അഭിമുഖത്തിന്‍റെ റീലുകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വ്യക്തിജീവിതത്തിലൂടെയും രാഷ്ട്രീയത്തിലൂടെയും കടന്നുപോയ അഭിമുഖം, കാഴ്ചക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അടുത്ത് അറിയാൻ സഹായകരമായി. മുഖ്യമന്ത്രിയുടെ ഈ അഭിമുഖത്തെക്കുറിച്ച് ദേശീയതലത്തിലെ ഇംഗ്ലീഷ് മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് നൽകിയത്. ദി ഹിന്ദു പത്രത്തിന്‍റെ വെബ്സൈറ്റ് Pinarayi Vijayan sheds light on little-known aspects of […]
The post പാൻഇന്ത്യൻ ഹിറ്റ്;ദേശീയ മാധ്യമങ്ങളും പ്രാധാന്യത്തോടെ വാർത്ത നൽകി മുഖ്യമന്ത്രി- മോഹൻലാൽ അഭിമുഖം appeared first on Kairali News | Kairali News Live.
