പാർട്ടി പറയുന്നത് അനുസരിക്കും” : വി എ അരുൺകുമാർ

പാർട്ടി പറയുന്നത് അനുസരിക്കും” : വി എ അരുൺകുമാർ

arun-kumar-on-malampuzha-candidacy-party-decision

മലമ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളിൽ നിലപാട് വ്യക്തമാക്കി അരുൺ കുമാർ. മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും തന്റേത് ഒരു പാർട്ടി കുടുംബമായതിനാൽ പാർട്ടി എന്ത് തീരുമാനമെടുത്താലും അത് അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ അച്ഛന് (വി.എസ്. അച്യുതാനന്ദൻ) വൈകാരികമായി ഏറെ ബന്ധമുള്ള മണ്ഡലമാണെന്നും അരുൺ കുമാർ കൂട്ടിച്ചേർത്തു. എസ്. സുരേഷിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അതിനെക്കുറിച്ച് കൂടുതൽ അറിയില്ലെന്നുമായിരുന്നു പ്രതികരണം. ALSO READ : ഉത്തരേന്ത്യൻ യാഥാർഥ്യത്തിൽ […]

The post പാർട്ടി പറയുന്നത് അനുസരിക്കും” : വി എ അരുൺകുമാർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാർട്ടി പറയുന്നത് അനുസരിക്കും” : വി എ അരുൺകുമാർ — Kairali N… | Boolokam