
ലോകത്തെ ഞെട്ടിച്ചുകൊണ്ട് തുർക്കി പാർലമെന്റിനുള്ളിൽ ഭരണ-പ്രതിപക്ഷ എംപിമാർ തമ്മിൽ തെരുവ് യുദ്ധം. ബുധനാഴ്ച നടന്ന പുതിയ നീതിന്യായ മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കിടെയാണ് പാർലമെന്റ് അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായത്. പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാൻ തന്റെ വിശ്വസ്തനായ അക്കിൻ ഗുർലെക്കിനെ പുതിയ മന്ത്രിയായി നിയമിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഗുർലെക്ക് സത്യപ്രതിജ്ഞയ്ക്കായി പോഡിയത്തിലേക്ക് നീങ്ങിയതോടെ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി അംഗങ്ങൾ തടയാൻ ശ്രമിക്കുകയും, പിന്നാലെ ഭരണകക്ഷിയായ എകെ പാർട്ടി അംഗങ്ങൾ തിരിച്ചടിക്കുകയും ചെയ്തതോടെ സഭയ്ക്കുള്ളിൽ കൂട്ടത്തല്ല് ആരംഭിച്ചത്. എംപിമാർ പരസ്പരം […]
The post പാർലമെന്റോ അതോ യുദ്ധക്കളമോ? സത്യപ്രതിജ്ഞയ്ക്കിടെ ചവിട്ടും തൊഴിയും കൂട്ടത്തല്ലും; വൈറലായി വീഡിയോ appeared first on Kairali News | Kairali News Live.
