
ഐസ്ക്രീമുകൾ നിങ്ങൾക്ക് ഇഷ്‍ടമാണോ? നല്ല തണുത്ത കുൽഫിയായാലോ, അതും വീട്ടിൽ തന്നെ ഉണ്ടാക്കിയത്. പാലിന്റെ കൊഴുപ്പും അണ്ടിപ്പരിപ്പിന്റെയും ബദാമിന്റെയും ക്രഞ്ചി ആയ രുചിയും ചേരുമ്പോൾ നല്ല ടേസ്റ്റി കുൽഫി റെഡി. എങ്ങനെ വളരെ ഈസിയായി വീട്ടിൽ കുൽഫി തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ പാൽ – 2 കപ്പ്പഞ്ചസാര – ¾ കപ്പ്ബദാം – 10 എണ്ണംകശുവണ്ടി– 12 എണ്ണംഏലയ്ക്ക അല്ലെങ്കിൽ വാനില എസൻസ് ALSO READ: കയ്പ്പാണെന്ന് പറഞ്ഞ് കുട്ടികള്‍ വേണ്ടായെന്ന് പറയില്ല, ചോദിച്ച് വാങ്ങും; […]
The post പാൽ ബാക്കിയുണ്ടോ? ഈസിയായി ‘കുൽഫി’ തയ്യാറാക്കാം appeared first on Kairali News | Kairali News Live.
