
പാൽഘറിൽ നടന്ന ഐതിഹാസിക ലോങ്ങ് മാർച്ചിന്റെ തുടർച്ചയായി മഹാരാഷ്ട്രയിൽ വീണ്ടും ജനകീയ പ്രതിഷേധം ശക്തമാകുന്നു. സി പി ഐ എം – അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നാസിക്കിലും ഭിവണ്ടിയിലും ആയിരങ്ങൾ അണിനിരക്കുന്ന വൻ മോർച്ചയാണ് നടക്കുന്നത്. കർഷകരുടെയും ആദിവാസികളുടെയും അവകാശങ്ങൾ ഉയർത്തിയാണ് ഈ പ്രക്ഷോഭം. പാൽഘറിലെ 50,000ലധികം പേർ പങ്കെടുത്ത ലോങ്ങ് മാർച്ചിന്റെ വിജയത്തിന് പിന്നാലെ, സി പി ഐ എം അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നാസിക്കിൽ നിന്ന് ആരംഭിച്ച ലോങ്ങ് മാർച്ചിൽ 40,000-ത്തോളം […]
The post പാൽഘറിലെ ലോങ്ങ് മാർച്ചിന്റെ തുടർച്ചയായി മഹാരാഷ്ട്രയിൽ വീണ്ടും ജനകീയ പ്രതിഷേധം ശക്തമാകുന്നു appeared first on Kairali News | Kairali News Live.
