
പിജി വിദ്യാർത്ഥികൾക്ക് നൽകിവരുന്ന 3 ലക്ഷം രൂപയുടെ നാഷണൽ സ്കോളർഷിപ്പ് പുതുക്കിനൽകുന്നതിന് അപേക്ഷിക്കാനുള്ള തീയതി നീട്ടിനൽകണമെന്ന കേരള സർവകലാശാലയുടെ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് യുജിസിക്ക് നിർദ്ദേശം നൽകി. കേരള സർവകലാശാല പി ജി ഫലപ്രഖ്യാപനത്തിന് കാലതാമസമുണ്ടായ സാഹചര്യത്തിലാണ് സർവകലാശാല യുജിസിക്ക് കത്തയച്ചത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 15 ലേക്ക് നീട്ടണമെന്നാണ് സർവകലാശാല യുജിസിക്ക് നൽകിയ അപേക്ഷ. കാലാവധി ജനുവരി 15 ന് അവസാനിച്ചിരുന്നു. ബിരുദാനന്തര ബിരുദ […]
The post പി ജി ഫലപ്രഖ്യാപനത്തിന് കാലതാമസം: സ്കോളർഷിപ്പ് അപേക്ഷാ തീയതി നീട്ടണമെന്ന് യുജിസിയോട് ന്യൂനപക്ഷ കമ്മീഷൻ appeared first on Kairali News | Kairali News Live.
