
കവിയും സാഹിത്യ അക്കാദമി ഉദ്യോഗസ്ഥനുമായിരുന്ന പി. സലിംരാജിൻ്റെ സ്മരണക്കായി തളിക്കുളം സൂര്യോദയ വായനാശാല ഏർപ്പെടുത്തിയ കവിതാപുരസ്കാരം ഡോ.സാബു കോട്ടുക്കലിന് . ‘ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം ‘ എന്ന കവിതാ സമാഹാരത്തിനാണ് 10000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്കാരം ലഭിച്ചത്. Also read: വല്ലാത്തൊരു അവസ്ഥ തന്നെ ബിജെപിയുടേത്; ആദ്യം സി സി മുകുന്ദനെതിരെ ഒപ്പ് ശേഖരണം, പിന്നെ ജയ് വിളിയും ഡോ.സി. രാവുണ്ണി , ഇ. ജിനൻ, അഡ്വ. വി.ഡി പ്രേമപ്രസാദ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിർണ്ണയം […]
The post പി സലിംരാജ് സ്മാരക കവിതാപുരസ്കാരം ഡോ. സാബു കോട്ടുക്കലിന് appeared first on Kairali News | Kairali News Live.
