
പിഎം കെയേഴ്സ് ഫണ്ട് ഉൾപ്പെടെയുള്ള ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ അനുവദിക്കരുതെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. പിഎം കെയർ ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ഒരു ചോദ്യവും അംഗീകരിക്കരുതെന്നാണ് പിഎംഒയുടെ നിലപാട്. ഫണ്ടുകളിലെ പണം സർക്കാരുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്ന വാദമുയർത്തിയാണ് ഈ നീക്കം. പിഎം കെയർ ഫണ്ട് സർക്കാർ ഫണ്ടല്ലെന്നും അത് പൊതുജനങ്ങളിൽ നിന്നുള്ള സ്വമേധയായുള്ള സംഭാവനകൾ വഴി പ്രവർത്തിക്കുന്നതാണെന്നും അതിനാൽ തന്നെ ഇത് പാർലമെന്റിലെ ചോദ്യോത്തര […]
The post പിഎം കെയേഴ്സ് ഫണ്ടിനെക്കുറിച്ച് ചോദ്യം വേണ്ട; പാർലമെന്റിന് കർശന നിർദ്ദേശവുമായി പിഎംഒ appeared first on Kairali News | Kairali News Live.
