
നീണ്ട 61 വർഷങ്ങൾ പിന്നിടുന്ന കെഎസ്ആർടിസിക്ക് ലഭിച്ച സ്നേഹത്തിന് ജനങ്ങൾക്ക് നന്ദി അറിയിച്ചിരിക്കുകയാണ്. കേരളത്തിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ ബന്ധിപ്പിച്ച് വിശ്വാസ്യതയുടെയും സുഖസൗകര്യങ്ങളുടെയും അചഞ്ചലമായ പ്രതിബദ്ധതയുടെയും പ്രതീകമായാണ് നിലകൊണ്ടുവരുന്നത് എന്നതിൽ ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ട് എന്ന് ഫേസ്ബുക്കിൽ കുറിച്ചു. ഇനിയും ഒരുപാട് യാത്രകൾ മുന്നിലുണ്ട്! കൂടുതൽ സ്നേഹത്തോടെ, കരുതലോടെ, പ്രതിബദ്ധതയോടെ എന്നും കൂടെയുണ്ടാകും എന്ന് ഉറപ്പ് നൽകുന്നതായി കെ എസ് ആർ ടി സി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം : സ്നേഹ സഞ്ചാരത്തിൻ്റെ61 വർഷങ്ങൾ…പരസ്പര സ്നേഹത്തിൻ്റെയും […]
The post പിന്നിട്ടത് നീണ്ട 61 വർഷങ്ങൾ; കൂടുതൽ സ്നേഹത്തോടെ, കരുതലോടെ കൂടെയുണ്ടാകും; ഉറപ്പ് നൽകി കെഎസ്ആർടിസി appeared first on Kairali News | Kairali News Live.
