
പുകയിലപ്പരസ്യത്തിലഭിനയിച്ചതിന് ഏറെ വിമർശനം കേട്ട ബോളിവുഡ് താരങ്ങളാണ് അക്ഷയ് കുമാറും, ഷാരൂഖ് ഖാനും, അജയ് ദേവ്ഗണുമൊക്കെ. പണം കിട്ടുന്നു എന്ന് കരുതി ലഹരി വസ്തുക്കൾ പ്രോമോട്ട് ചെയ്യുന്നത് സമൂഹത്തിന് ദോഷമുണ്ടാക്കുന്നതിന് തുല്യമല്ലേ എന്നായിരുന്നു ഈ താരങ്ങൾക്ക് കേൾക്കേണ്ടി വന്ന വിമർശമം. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ നിലപാടുമായാണ് ഇപ്പോൾ ബോളിവുഡ് നടൻ സുനിൽ ഷെട്ടി രംഗത്ത് എത്തുന്നത്. പുകയില പരസ്യത്തിൽ അഭിനയിക്കുന്നതിന് തനിയ്ക്ക് ഒരു കമ്പനി 40 കോടി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പണത്തിന് തന്നെ വിലക്കെടുക്കാൻ […]
The post പുകയില പരസ്യത്തിലഭിനയിക്കാൻ 40 കോടി ; വാഗ്ദാനം നിരസിച്ച് സുനിൽ ഷെട്ടി appeared first on Kairali News | Kairali News Live.
