പുകവലിക്കരുതെന്ന് പറഞ്ഞു; പ്രകോപിതനായി പെട്രോൾ ടാങ്കിലേക്ക് ലൈറ്റർ എറിഞ്ഞ് യുവാവ്; റായ്പൂരിൽ നടന്ന സംഭവം ഇങ്ങനെ

പുകവലിക്കരുതെന്ന് പറഞ്ഞു; പ്രകോപിതനായി പെട്രോൾ ടാങ്കിലേക്ക് ലൈറ്റർ എറിഞ്ഞ് യുവാവ്; റായ്പൂരിൽ നടന്ന സംഭവം ഇങ്ങനെ

FIRE PETROL PUMB

പെട്രോൾ പമ്പിൽ വെച്ച് പുകവലിക്കാൻ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരനോടുള്ള വൈരാഗ്യത്തിൽ ബൈക്കിന്റെ പെട്രോൾ ടാങ്കിലേക്ക് ലൈറ്റർ കത്തിച്ചെറിഞ്ഞ് യുവാവ്. ചത്തീസ്ഗഢിലെ റായ്പൂരിൽ ആയിരുന്നു സംഭവം. ഫെബ്രുവരി 18-നാണ് നടുക്കുന്ന ഈ സംഭവം നടന്നത്. പമ്പ് ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്. റായ്പൂരിലെ ഉർല മേഖലയിലുള്ള സംഘീത ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിൽ വൈകുന്നേരം 7:40 ഓടെയാണ് സംഭവം നടന്നത്. ബൈക്കിൽ ഇന്ധനം നിറയ്ക്കാനായി എത്തിയതായിരുന്നു ധർമ്മേന്ദ്ര സിംഗ്, ഇമ്രാൻ ഖുറൈഷി എന്നിവർ. പമ്പ് […]

The post പുകവലിക്കരുതെന്ന് പറഞ്ഞു; പ്രകോപിതനായി പെട്രോൾ ടാങ്കിലേക്ക് ലൈറ്റർ എറിഞ്ഞ് യുവാവ്; റായ്പൂരിൽ നടന്ന സംഭവം ഇങ്ങനെ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുകവലിക്കരുതെന്ന് പറഞ്ഞു; പ്രകോപിതനായി പെട്രോൾ ടാങ്കിലേക്ക്… | Boolokam