
തൃശൂർ പുതുക്കാട് നിയോജക മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ.എം. ബാബുരാജിനെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ ഒരു വിഭാഗം പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. റേഷൻ കരിഞ്ചന്തയിലും അഴിമതി കേസുകളിലും പ്രതിയായ ബാബുരാജിനെ യാതൊരു കാരണവശാലും സ്ഥാനാർത്ഥിയായി പരിഗണിക്കരുതെന്നാണ് ഇവരുടെ ആവശ്യം. ഇതുസംബന്ധിച്ച് പുതുക്കാട് ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സണ്ണി ജോസഫ് എന്നിവർക്ക് […]
The post പുതുക്കാട് മണ്ഡലത്തിൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി തർക്കം രൂക്ഷം appeared first on Kairali News | Kairali News Live.
