
2025 വർഷം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേയുള്ളൂ. പുതുവർഷത്തിൽ ജീവിതത്തിൽ പല പുതിയ മാറ്റങ്ങളും വരുത്താനാഗ്രഹിക്കുന്നവരാകും പലരും. ഇതോടൊപ്പം അടുത്ത വർഷം സാമ്പത്തിക ക്രയവിക്രയങ്ങളുമായി ബന്ധപ്പെട്ട് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങളും നടപ്പിലാക്കാൻ പോകുകയാണ്. ഇവയിൽ ചില പ്രധാന മാറ്റങ്ങളെന്തൊക്കെയാണെന്ന് നോക്കാം. പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ജനുവരി ഒന്നു മുതൽ പാന്‍ പ്രവര്‍ത്തനരഹിതമാകും. ഇത് നമ്മുടെ ബാങ്കിങ്, സാമ്പത്തിക ഇടപാടുകളെ വലിയ രീതിയിൽ ബാധിക്കും. ALSO READ: […]
The post പുതുവർഷത്തിൽ അവഗണിക്കാൻ പാടില്ലാത്ത ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കൂ appeared first on Kairali News | Kairali News Live.
