പുതുവർഷത്തെ വരവേൽക്കാൻ ഫോർട്ട് കൊച്ചി ഒരുങ്ങി; ഇത്തവണ കത്തിയമരാൻ രണ്ട് പാപ്പാഞ്ഞിമാർ

പുതുവർഷത്തെ വരവേൽക്കാൻ ഫോർട്ട് കൊച്ചി ഒരുങ്ങി; ഇത്തവണ കത്തിയമരാൻ രണ്ട് പാപ്പാഞ്ഞിമാർ

FORT KOCHI NEWYEAR

പുതുവർഷത്തെ വരവേൽക്കാൻ ഫോർട്ട് കൊച്ചി ഒരുങ്ങി. വെളി ഗ്രൗണ്ടിലും പരേഡ് ഗ്രൗണ്ടിലും തലയെടുപ്പോടെ നിൽക്കുന്ന രണ്ട് പാപ്പാഞ്ഞിമാരും, മഞ്ഞയണിഞ്ഞ് മനോഹരിയായി നിൽക്കുന്ന മഴ മരവും ജനസാഗരത്തെ ഫോർട്ട് കൊച്ചിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. പോയ വർഷത്തിന്റെ വേദനകളെ മറന്നു പുതുവർഷത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. ഇക്കുറി കത്തിക്കുന്നത് രണ്ട് പാപ്പാഞ്ഞിമാരെ. വെളി ഗ്രൗണ്ടില്‍ ഗാല ഡി ഫോര്‍ട്ട് കൊച്ചിയുടെ നേതൃത്വത്തിലും പരേഡ് ഗ്രൗണ്ടില്‍ കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും ആണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്. ALSO READ: തൊണ്ണൂറ്റിമൂന്നാമത് ശിവഗിരി തീർഥാടന […]

The post പുതുവർഷത്തെ വരവേൽക്കാൻ ഫോർട്ട് കൊച്ചി ഒരുങ്ങി; ഇത്തവണ കത്തിയമരാൻ രണ്ട് പാപ്പാഞ്ഞിമാർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുതുവർഷത്തെ വരവേൽക്കാൻ ഫോർട്ട് കൊച്ചി ഒരുങ്ങി; ഇത്തവണ കത്തി… | Boolokam