
കോൺഗ്രസ് പാർട്ടിയിലെ പുനഃസംഘടനയെച്ചൊല്ലിയുള്ള തർക്കം കൊടുവള്ളിയിൽ വൻ പൊട്ടിത്തെറിയിലേക്ക്. ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരുൾപ്പെടെ 21 ഭാരവാഹികളാണ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചത്. യുഡിഎഫിനും കോൺഗ്രസിനും പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യക്തിയെ മണ്ഡലം പ്രസിഡന്റാക്കിയതിലാണ് ഒരു വിഭാഗം പ്രവർത്തകർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. കെ. അബ്ദുൾ അസീസിനെയും, നേരത്തെ സംഘടനാ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയിരുന്ന സി.കെ. ജലീലിനെയും പദവികളിൽ തിരിച്ചെടുത്തതാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ALSO READ : ടി.ഐ മധുസൂദനനെതിരെ വ്യാജപ്രചാരണം: […]
The post പുനഃസംഘടനയിൽ പ്രതിഷേധം: കൊടുവള്ളി കോൺഗ്രസിൽ കൂട്ടരാജി; 21 ഭാരവാഹികൾ രാജിവെച്ചു appeared first on Kairali News | Kairali News Live.
