പുനലൂരിൽ യു.ഡി.എഫിൽ തീരാപ്പുകച്ചിൽ; നെൽസൺ പിന്മാറിയെങ്കിലും വെല്ലുവിളിയുമായി സഞ്ജയ് ഖാൻ

പുനലൂരിൽ യു.ഡി.എഫിൽ തീരാപ്പുകച്ചിൽ; നെൽസൺ പിന്മാറിയെങ്കിലും വെല്ലുവിളിയുമായി സഞ്ജയ് ഖാൻ

K
Kairali NewsSource Link
punalur-udf-dispute-muslim-league-candidate

പുനലൂർ കോൺഗ്രസിൽ വലിയ രാഷ്ട്രീയ നാടകങ്ങളാണ് അരങ്ങേറുന്നത്. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന പ്രാദേശിക നേതൃത്വം, കെ.പി.സി.സി.യുടെ കർശന ഇടപെടലിനെത്തുടർന്ന് വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിഞ്ഞു. ഇതോടെ വിമതനായി രംഗത്തുണ്ടായിരുന്ന നെൽസൺ സെബാസ്റ്റ്യൻ പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും, ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡി.സി.സി. ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. ALSO READ : ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി; […]

The post പുനലൂരിൽ യു.ഡി.എഫിൽ തീരാപ്പുകച്ചിൽ; നെൽസൺ പിന്മാറിയെങ്കിലും വെല്ലുവിളിയുമായി സഞ്ജയ് ഖാൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുനലൂരിൽ യു.ഡി.എഫിൽ തീരാപ്പുകച്ചിൽ; നെൽസൺ പിന്മാറിയെങ്കിലും… | Boolokam