പുനലൂരിൽ യു.ഡി.എഫിൽ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷം

പുനലൂരിൽ യു.ഡി.എഫിൽ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷം

K
Kairali NewsSource Link
punalur-udf-crisis-congress-vs-muslim-league-seat-dispute

പുനലൂരിൽ യു.ഡി.എഫിൽ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. പുനലൂർ നിയമസഭാ സീറ്റ് വീണ്ടും മുസ്ലീം ലീഗിന് തന്നെ വിട്ടുനൽകിയാൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന ശക്തമായ മുന്നറിയിപ്പുമായി പ്രാദേശിക നേതൃത്വം രംഗത്തെത്തി. കഴിഞ്ഞ രണ്ട് തവണയും മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ട മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസ് തന്നെ മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. ലീഗിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ കെ.പി.സി.സി.ക്കും ഹൈക്കമാൻഡിനും പ്രാദേശിക നേതാക്കൾ നിവേദനം നൽകിയിരുന്നു. ALSO READ : തിരുവമ്പാടി മുസ്ലീം ലീഗിൽ […]

The post പുനലൂരിൽ യു.ഡി.എഫിൽ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുനലൂരിൽ യു.ഡി.എഫിൽ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം രൂ… | Boolokam