
പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസ്സുകാരന് പരിക്ക്. കോട്ടവട്ടം സ്വദേശിയായ വിനോദിന്റെ മകൻ സഞ്ജയ്ക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. വിനോദും ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന സമയത്താണ് വീടിന്റെ മേൽക്കൂരയടക്കം ഇടിഞ്ഞുവീണത്. സംഭവസമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. Also read: ‘കേരളത്തെ പിറകോട്ട് കൊണ്ടുപോകാൻ ചിലർ ശ്രമിക്കുന്നു, കേരളം തകർന്നാലും കുഴപ്പമില്ലെന്നതാണ് നിലപാട്’; എം എ ബേബി കാലപ്പഴക്കം കാരണം ചോർച്ചയുണ്ടായിരുന്ന വീടിന്റെ മേൽക്കൂരയിൽ ടാർപ്പോളിൻ കെട്ടി […]
The post പുനലൂരിൽ വീട് തകർന്നു വീണ് 12 വയസ്സുകാരന് പരിക്ക്; ഒഴിവായത് വൻ ദുരന്തം appeared first on Kairali News | Kairali News Live.
