പുരുഷന്മാരില്‍ കഷണ്ടി വരാനുള്ള കാരണം ഈ ദുശ്ശീലമെന്ന് പഠനം

പുരുഷന്മാരില്‍ കഷണ്ടി വരാനുള്ള കാരണം ഈ ദുശ്ശീലമെന്ന് പഠനം

smoking causes baldness in men

മുടി കൊഴിയുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ടെൻഷൻ തരുന്ന ഒരു കാര്യമാണ്. മുടി ഇങ്ങനെ കൊഴിയുന്നത് കഷണ്ടിയിലേക്ക് നയിക്കുമോ എന്നതാണ് പലരുടെയും ആശങ്ക. പാരമ്പര്യവും വാര്‍ധക്യവുമായി മുടി കൊഴിച്ചിലിന് ഏറെ ബന്ധമുണ്ട്. എന്നിരുന്നാലും പുരുഷന്മാരില്‍ കഷണ്ടിയുണ്ടാകാനുള്ള ഒരു കാരണം പുകവലിയാണത്രേ. നിരവധി പഠനങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പുകവലിക്കുന്ന പുരുഷന്മാരില്‍ പുകവലിക്കാത്തവരെ അപേക്ഷിച്ച് കഷണ്ടിവരാനുളള സാധ്യത കൂടുതലാണെന്ന് നിരവധി പഠനങ്ങൾ പറയുന്നു. പുകവലിക്കാര്‍ക്ക് മുടികൊഴിച്ചിലിനുള്ള സാധ്യത ഇരട്ടിയോളം കൂടുതലായിരിക്കും എന്നാണ് കണ്ടെത്തൽ. പുകവലി രക്ത ചംക്രമണത്തെയും ബാധിക്കുമെന്ന് […]

The post പുരുഷന്മാരില്‍ കഷണ്ടി വരാനുള്ള കാരണം ഈ ദുശ്ശീലമെന്ന് പഠനം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പുരുഷന്മാരില്‍ കഷണ്ടി വരാനുള്ള കാരണം ഈ ദുശ്ശീലമെന്ന് പഠനം —… | Boolokam